പ്രിയ കൂട്ടുകാരെ,
കേരള സോഷ്യൽ സെന്റർ ബാലവേദി കുട്ടികൾക്കായി ‘Speech on Gandhi’s Perspective on Sustainability’ എന്ന വിഷയത്തിൽ പ്രസംഗ പരിപാടി സംഘടിപ്പിക്കുന്നു. താല്പര്യമുള്ള കുട്ടികൾ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് വഴി രജിസ്റ്റർ ചെയ്യുക.
https://docs.google.com/forms/d/e/1FAIpQLSe_d9P3wOOfqZUZzMH9OuFUQtWcTNgWD2BbQpl4YcZtEA4BOA/viewform
കൂടുതൽ വിവരങ്ങൾക്ക് 0504905686 എന്ന നമ്പറിൽ ബന്ധപ്പെടുക.
സത്യൻ.കെ.
ജനറൽ സെക്രട്ടറി
കേരള സോഷ്യൽ സെന്റർ