« All Events
കേരളോത്സവം 2023
November 24, 2023 @ 7:00 pm - November 26, 2023 @ 10:30 pm
കേരള സോഷ്യൽ സെന്റർ സംഘടിപ്പിക്കുന്ന കേരളോത്സവം 2023 നവംബർ 24, 25, 26
എന്നീ തിയ്യതികളിലായി നടക്കുകയാണ്.
മൂന്ന് ദിവസങ്ങളിലായി വിവിധ കലാപരിപാടികൾ, തട്ടുകടകൾ, വിൽപ്പനശാലകൾ തുടങ്ങി വൈവിധ്യമാർന്ന ഒട്ടനവധി പരിപാടികൾ കേരളോത്സവത്തിന്റെ ഭാഗമായി ഉണ്ടാകും .
സമാപന ദിവസമായി 26-11-2023 ന് പ്രവേശനകൂപ്പൺ നറുക്കെടുത്ത് ഒന്നാം സമ്മാനമായ സെഡാൻ കാർ ഉൾപ്പെടെ 101 സമ്മാനങ്ങൾ വിജയികൾക്ക് വിതരണം ചെയ്യുന്നു.
ഏവരെയും കേരളോത്സവത്തിലേക്ക് സ്വാഗതം ചെയ്യുന്നു ..
KERALA SOCIAL CENTRE ABU DHABI