കേരള സോഷ്യൽ സെന്റർ യു.എ.ഇ തല യുവജനോത്സവം 2024 സംഘടിപ്പിക്കുന്നു. ജനുവരി 21 നു സാഹിത്യമത്സരങ്ങളും 26, 27, 28 തീയ്യതികളിലായി കലാമത്സരങ്ങളും നടക്കും. അപേക്ഷകൾ രജിസ്റ്റ്രേഷൻ ഫീസിനൊപ്പം 21-01-2024 -നകം കെ.എസ്.സി ഓഫീസിൽ നേരിട്ടോ , mailtoksc4@gmail.com എന്ന മെയിൽ വഴിയോ എത്തിക്കേണ്ടതാണ്.
Download Form :-> Arts Form 2024
സത്യൻ. കെ.
ജനറൽ സെക്രട്ടറി
കേരള സോഷ്യൽ സെന്റർ