« All Events
Summer Camp – Venalthumbikal 2023
July 10, 2023 - August 15, 2023
ബഹുമാന്യരെ,
കേരള സോഷ്യൽ സെന്റർ സംഘടിപ്പിക്കുന്ന കുട്ടികൾക്കായുള്ള സമ്മർ ക്യാമ്പ് ‘വേനൽതുമ്പികൾ 2023’ ന്റെ ഉദ്ഘാടനം ജൂലൈ 10 തിങ്കളാഴ്ച വൈകിട്ട് 7 മണിക്ക് സെന്റർ അങ്കണത്തിൽ വെച്ച് നടക്കുകയാണ്. തിങ്കൾ മുതൽ ശനിവരെ വൈകിട്ട് 6 മണികുതൽ 9 മണിവരെ നടക്കുന്ന ക്യാമ്പ് ആഗസ്റ്റ് 5 ന് സമാപിക്കും. ശ്രീ കോട്ടയ്ക്കൽ മുരളി, ശ്രീ ശീജിത് കാഞ്ഞിലശ്ശേരി എന്നിവരാണ് ക്യാമ്പ് നയിക്കുന്നത്. ഓൺലൈൻ രജിസ്റ്റ്രേഷൻ ചെയ്തവർ ഫോട്ടോയും എമിറേറ്റ്സ് ഐഡി കോപ്പിയും സഹിതം സെന്ററിലെത്തി രജിസ്റ്റ്രേഷൻ നടപടികൾ പൂർത്തിയാക്കണമെന്നഭ്യർത്ഥിക്കുന്നു.സത്യൻ.കെ
ജനറൽ സെക്രട്ടറി
കേരള സോഷ്യൽ സെന്റർ