ബഹുമാന്യരെ,
കേരള സോഷ്യൽ സെന്റർ 2024 ഫെബ്രുവരി-4 ന് സംഘടിപ്പിക്കുന്ന വിന്റർ സ്പോർട്സ് , മുസ്സഫ Bright Riders School. വെച്ച് നടത്തപ്പെടുന്ന വിവരം ഏവരെയും അറിയിക്കുന്നു.പങ്കെടുക്കാൻ താല്പര്യമുള്ളവർ ജനവരി 30 ന് മുമ്പായി പൂരിപ്പിച്ച അപേക്ഷകൾ സെന്റർ ഓഫിസിൽ എത്തിക്കുകയോ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് വഴി രജിസ്റ്റർ ചെയ്യുകയോ വേണമെന്ന് അഭ്യർത്ഥിക്കുന്നു .
Online Form :-> https://bit.ly/48RuLhn
Download Form :-> WINTER SPORTS FORM 2024
സത്യൻ. കെ
ജനറൽ സെക്രട്ടറി