Loading Events

« All Events

  • This event has passed.

Yuvajanolsavam 2023 Inagruation

May 26, 2023 - May 28, 2023

ബഹുമാന്യരെ

കേരള സോഷ്യൽ സെന്റർ അബുദാബി സംഘടിപ്പിക്കുന്ന യുവജനോത്സവം 2023 മെയ് 26, 27, 28 ജൂൺ 3 തിയ്യതികളിൽ സെന്ററിൽ വെച്ച് നടക്കുകയാണ്. യുവജനോത്സവം 2023 ന്റെ ഔപചാരിക ഉദ്ഘാടനം നാളെ (26-05-2023) വൈകിട്ട് 8 മണിക്ക് പ്രശസ്ത ചിത്രകാരൻ ശ്രീ ഡാവിഞ്ചി സുരേഷിന്റെ സാനിധ്യത്തിൽ വെച്ച് നടത്തപ്പെടുന്നു. പ്രസ്തുത ചടങ്ങിലേക്കും യുവജനോത്സവത്തിലും പങ്കെടുക്കുന്നതിന് ഏവരെയും സ്വാഗതം ചെയ്യുന്നു.

സ്നേഹത്തോടെ
സത്യൻ കെ
ജനറൽ സെക്രട്ടറി
കേരള സോഷ്യൽ സെന്റർ

Details

Start:
May 26, 2023
End:
May 28, 2023
Event Category:

Organizer

Kerala Social Center, Abu Dhabi
Phone
026314455
Email
kscmails@gmail.com

Venue

Kerala Social Center
Abu Dhabi,United Arab Emirates+ Google Map
Top