പാചക മത്സരം ‘KSC SUPER CHEF 2024’
ബഹുമാന്യ അംഗമെ കേരള സോഷ്യൽ സെന്റർ സംഘടിപ്പിക്കുന്ന പാചക മത്സരം 'KSC SUPER CHEF 2024', മാർച്ച് 2 ന് 3 മണിക്ക് സെന്ററിൽ വെച്ച് നടക്കുന്നതാണ്. മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഇതിനായി തയ്യാറാക്കിയിട്ടുള്ള ഗൂഗിൾ ഫോം പൂരിപ്പിച്ച് February 28 നുമുൻപായി രജിസ്റ്റർ ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു. ഗൂഗിൾ ഫോം ലിങ്ക്- https://forms.gle/MGK7WvSSy5EpmBrq9 Download Form : Form-KSC Cooking Competition-2024 സ്നേഹ പൂർവ്വം സത്യന്. കെ ജനറൽ സെക്രട്ടറി കേരള സോഷ്യൽ സെന്റർ