Yuvajanolsavam 2023 Inagruation

Kerala Social Center Abu Dhabi, United Arab Emirates

ബഹുമാന്യരെ കേരള സോഷ്യൽ സെന്റർ അബുദാബി സംഘടിപ്പിക്കുന്ന യുവജനോത്സവം 2023 മെയ് 26, 27, 28 ജൂൺ 3 തിയ്യതികളിൽ സെന്ററിൽ വെച്ച് നടക്കുകയാണ്. യുവജനോത്സവം 2023 ന്റെ ഔപചാരിക ഉദ്ഘാടനം നാളെ (26-05-2023) വൈകിട്ട് 8 മണിക്ക് പ്രശസ്ത ചിത്രകാരൻ ശ്രീ ഡാവിഞ്ചി സുരേഷിന്റെ സാനിധ്യത്തിൽ വെച്ച് നടത്തപ്പെടുന്നു. പ്രസ്തുത ചടങ്ങിലേക്കും യുവജനോത്സവത്തിലും പങ്കെടുക്കുന്നതിന് ഏവരെയും സ്വാഗതം ചെയ്യുന്നു. സ്നേഹത്തോടെ സത്യൻ കെ ജനറൽ സെക്രട്ടറി കേരള സോഷ്യൽ സെന്റർ

Summer Camp – Venalthumbikal 2023

Kerala Social Center Abu Dhabi, United Arab Emirates

ബഹുമാന്യരെ, കേരള സോഷ്യൽ സെന്റർ സംഘടിപ്പിക്കുന്ന കുട്ടികൾക്കായുള്ള സമ്മർ ക്യാമ്പ് 'വേനൽതുമ്പികൾ 2023' ന്റെ ഉദ്ഘാടനം  ജൂലൈ 10 തിങ്കളാഴ്ച വൈകിട്ട് 7 മണിക്ക് സെന്റർ അങ്കണത്തിൽ വെച്ച് നടക്കുകയാണ്. തിങ്കൾ മുതൽ ശനിവരെ വൈകിട്ട് 6 മണികുതൽ 9 മണിവരെ നടക്കുന്ന ക്യാമ്പ് ആഗസ്റ്റ് 5 ന് സമാപിക്കും. ശ്രീ കോട്ടയ്ക്കൽ മുരളി, ശ്രീ ശീജിത് കാഞ്ഞിലശ്ശേരി എന്നിവരാണ് ക്യാമ്പ് നയിക്കുന്നത്. ഓൺലൈൻ രജിസ്റ്റ്രേഷൻ ചെയ്തവർ ഫോട്ടോയും എമിറേറ്റ്സ് ഐഡി കോപ്പിയും സഹിതം  സെന്ററിലെത്തി രജിസ്റ്റ്രേഷൻ […]

ഓണാഘോഷം 2023

Kerala Social Center Abu Dhabi, United Arab Emirates

ബഹുമാന്യരെ, കേരള സോഷ്യൽ സെന്റർ ഓണാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന പൂക്കള മത്സരവും ഓണക്കളികളും തുടർന്ന് കലാപരിപാടികളും 2023 സെപ്തംബർ 17 ഞായറാഴ്ച നടക്കുകയാണ്. 2 മണിക്ക് രജിസ്റ്റ്രേഷൻ തുടങ്ങുന്ന പൂക്കളമത്സരം 3 മണിക്ക് ആരംഭിക്കും. വൈകിട്ട് 6.30 ന് ഓണാഘോഷപരിപാടികൾ ആരംഭിക്കും. ഏവരെയും പൂക്കളമത്സരത്തിലേക്കും തുടർന്നുള്ള ഓണക്കളികളിലേക്കും സ്വാഗതം ചെയ്യുന്നു. സ്നേഹപൂർവ്വം സത്യൻ. കെ ജനറൽ സെക്രട്ടറി കേരള സോഷ്യൽ സെന്റർ അബുദാബി  

സംഗീതിക

Kerala Social Center Abu Dhabi, United Arab Emirates

ബഹുമാന്യരെ, കേരള സോഷ്യൽ സെന്റർ കലാ വിഭാഗത്തിന്റെ നേതൃത്വത്തിൽ ഓരോ മാസങ്ങളിലും സംഘടിപ്പിക്കുന്ന "സംഗീതിക" , എന്ന സംഗീത പരിപാടിയുടെ ഭാഗമായി ശ്രീ സലിൽ ചൗധരിയുടെയും, ശ്രീ എസ് പി ബാലസുബ്രഹ്മണ്യത്തിന്റെയും സ്മരണാർത്ഥം, അവരുടെ ഗാനങ്ങൾ കോർത്തിണക്കിയ സംഗീത നിശ 23 സെപ്റ്റംബർ, ശനിയാഴ്ച, രാത്രി 7.30 മുതൽ സെന്ററിൽ വെച്ച് നടക്കുകയാണ്. പ്രസ്തുത പരിപാടിയിൽ ഗാനങ്ങൾ ആലപിക്കുന്നതിനും, കൂടുതൽ വിവരങ്ങൾക്കും കലാ വിഭാഗം സെക്രട്ടറി ( 055 7701080), അസി. കലാവിഭാഗം സെക്രട്ടറി (055 6683435) […]

GK & Current Affairs Orientation Training Program

Kerala Social Center Abu Dhabi, United Arab Emirates

ബഹുമാന്യ അംഗമെ, കേരള സോഷ്യൽ സെന്റർ ബാലവേദി കുട്ടികൾക്കായി 06-10-2023 വെള്ളിയാഴ്ച വൈകിട്ട് 7 മണിക്ക് 'GK & Current Affairs Orientation Training Program' സംഘടിപ്പിക്കുന്നു.   താൽപര്യമുള്ളവർ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് വഴി പേർ രജിസ്റ്റർ ചെയ്യുക. https://docs.google.com/forms/d/e/1FAIpQLScWcx4kZpxVRDkRWKXau26Ai_9ypLmsVxuQoFYD9sggpSIlLA/viewform സത്യൻ.കെ. ജനറൽ സെക്രട്ടറി കേരള സോഷ്യൽ സെന്റർ

കുട്ടികൾക്കുള്ള പ്രസംഗ പരിപാടി

Kerala Social Center Abu Dhabi, United Arab Emirates

പ്രിയ കൂട്ടുകാരെ, കേരള സോഷ്യൽ സെന്റർ ബാലവേദി കുട്ടികൾക്കായി 'Speech on Gandhi's Perspective on Sustainability' എന്ന വിഷയത്തിൽ പ്രസംഗ പരിപാടി സംഘടിപ്പിക്കുന്നു. താല്പര്യമുള്ള കുട്ടികൾ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് വഴി രജിസ്റ്റർ ചെയ്യുക.   https://docs.google.com/forms/d/e/1FAIpQLSe_d9P3wOOfqZUZzMH9OuFUQtWcTNgWD2BbQpl4YcZtEA4BOA/viewform കൂടുതൽ വിവരങ്ങൾക്ക് 0504905686 എന്ന നമ്പറിൽ ബന്ധപ്പെടുക. സത്യൻ.കെ. ജനറൽ സെക്രട്ടറി കേരള സോഷ്യൽ സെന്റർ

DAZZLING STARS

Kerala Social Center Abu Dhabi, United Arab Emirates

We are excited to announce the DAZZLING STARS - UAE Open Cinematic Group Dance Competition hosted by Kerala Social Centre Abu Dhabi. This thrilling competition will take place on Saturday, October 28th, 2023 Afternoon at our Centre Main Auditorium. There are two categories to choose from: Junior : Below 12 years of age Senior : […]

കേരളോത്സവം 2023

Kerala Social Center Abu Dhabi, United Arab Emirates

ബഹുമാന്യരെ, കേരള സോഷ്യൽ സെന്റർ സംഘടിപ്പിക്കുന്ന കേരളോത്സവം 2023 നവംബർ 24, 25, 26 എന്നീ തിയ്യതികളിലായി നടക്കുകയാണ്. മൂന്ന് ദിവസങ്ങളിലായി വിവിധ കലാപരിപാടികൾ, തട്ടുകടകൾ, വിൽപ്പനശാലകൾ തുടങ്ങി വൈവിധ്യമാർന്ന ഒട്ടനവധി പരിപാടികൾ കേരളോത്സവത്തിന്റെ ഭാഗമായി ഉണ്ടാകും . സമാപന ദിവസമായി 26-11-2023 ന് പ്രവേശനകൂപ്പൺ നറുക്കെടുത്ത് ഒന്നാം സമ്മാനമായ സെഡാൻ കാർ ഉൾപ്പെടെ 101 സമ്മാനങ്ങൾ വിജയികൾക്ക് വിതരണം ചെയ്യുന്നു. ഏവരെയും കേരളോത്സവത്തിലേക്ക് സ്വാഗതം ചെയ്യുന്നു .. KERALA SOCIAL CENTRE ABU DHABI

ഭരത് മുരളി നാടകോത്സവം

Kerala Social Center Abu Dhabi, United Arab Emirates

കേരള സോഷ്യൽ സെന്റർ സംഘടിപ്പിക്കുന്ന ഒരു മാസക്കാലം നീണ്ടുനിൽക്കുന്ന പന്ത്രണ്ടാമത് ഭരത് മുരളി നാടകോത്സവം 23-12-2023 മുതൽ 22-01-2024 വരെ നടക്കുകയാണ്. യു.എ.ഇ യിലെ പ്രമുഖ പത്ത് സമിതികൾ അവതരിപ്പിക്കുന്ന നാടകങ്ങൾ നാടകോത്സവത്തിൽ മത്സരിക്കുന്നു. നാടകോത്സവത്തിന്റെ ഉദ്ഘാടനം 22-12-2023 വെള്ളിയാഴ്ച വൈകിട്ട് 8 മണിക്ക് നിർവ്വഹിക്കപ്പെടുന്നു. ഉദ്ഘാടന പരിപാടിയിലും തുടർദിനങ്ങളിൽ അവതരിക്കപ്പെടുന്ന നാടകങ്ങൾ ആസ്വദിക്കുന്നതിനും ഏവരെയും സെന്ററിലേക്ക് സ്വാഗതം ചെയ്യുന്നു. സത്യൻ. കെ ജനറൽ സെക്രട്ടറി കേരള സോഷ്യൽ സെന്റർ

പാചക മത്സരം ‘KSC SUPER CHEF 2024’

Kerala Social Center Abu Dhabi, United Arab Emirates

ബഹുമാന്യ അംഗമെ കേരള സോഷ്യൽ സെന്റർ സംഘടിപ്പിക്കുന്ന പാചക മത്സരം 'KSC SUPER CHEF 2024', മാർച്ച് 2 ന് 3 മണിക്ക് സെന്ററിൽ വെച്ച് നടക്കുന്നതാണ്. മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഇതിനായി തയ്യാറാക്കിയിട്ടുള്ള ഗൂഗിൾ ഫോം പൂരിപ്പിച്ച് February 28 നുമുൻപായി രജിസ്റ്റർ ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു. ഗൂഗിൾ ഫോം ലിങ്ക്- https://forms.gle/MGK7WvSSy5EpmBrq9 Download Form : Form-KSC Cooking Competition-2024 സ്നേഹ പൂർവ്വം സത്യന്‍. കെ ജനറൽ സെക്രട്ടറി കേരള സോഷ്യൽ സെന്റർ

Top