കുട്ടികൾക്കുള്ള പ്രസംഗ പരിപാടി
കുട്ടികൾക്കുള്ള പ്രസംഗ പരിപാടി
പ്രിയ കൂട്ടുകാരെ, കേരള സോഷ്യൽ സെന്റർ ബാലവേദി കുട്ടികൾക്കായി 'Speech on Gandhi's Perspective on Sustainability' എന്ന വിഷയത്തിൽ പ്രസംഗ പരിപാടി സംഘടിപ്പിക്കുന്നു. താല്പര്യമുള്ള കുട്ടികൾ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് വഴി രജിസ്റ്റർ ചെയ്യുക. https://docs.google.com/forms/d/e/1FAIpQLSe_d9P3wOOfqZUZzMH9OuFUQtWcTNgWD2BbQpl4YcZtEA4BOA/viewform കൂടുതൽ വിവരങ്ങൾക്ക് 0504905686 എന്ന നമ്പറിൽ ബന്ധപ്പെടുക. സത്യൻ.കെ. ജനറൽ സെക്രട്ടറി കേരള സോഷ്യൽ സെന്റർ