കുട്ടികൾക്കുള്ള പ്രസംഗ പരിപാടി

Kerala Social Center Abu Dhabi, United Arab Emirates

പ്രിയ കൂട്ടുകാരെ, കേരള സോഷ്യൽ സെന്റർ ബാലവേദി കുട്ടികൾക്കായി 'Speech on Gandhi's Perspective on Sustainability' എന്ന വിഷയത്തിൽ പ്രസംഗ പരിപാടി സംഘടിപ്പിക്കുന്നു. താല്പര്യമുള്ള കുട്ടികൾ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് വഴി രജിസ്റ്റർ ചെയ്യുക.   https://docs.google.com/forms/d/e/1FAIpQLSe_d9P3wOOfqZUZzMH9OuFUQtWcTNgWD2BbQpl4YcZtEA4BOA/viewform കൂടുതൽ വിവരങ്ങൾക്ക് 0504905686 എന്ന നമ്പറിൽ ബന്ധപ്പെടുക. സത്യൻ.കെ. ജനറൽ സെക്രട്ടറി കേരള സോഷ്യൽ സെന്റർ

LITERATURE FESTIVAL

Kerala Social Center Abu Dhabi, United Arab Emirates

കേരള സോഷ്യൽ സെന്റർ സംഘടിപ്പിക്കുന്ന KSC Literature Festival ന്റെ ഉദ്ഘാടനം നവമ്പർ 3, 2023 വെള്ളിയാഴ്ച വൈകിട്ട് 7.30 ന് സെന്ററിൽ വെച്ച് ശ്രീ സി. രാവുണ്ണി (മുൻ കേരള സംഗീത നാടക അക്കാദമി സെക്രട്ടറി) നിർവ്വഹിക്കുന്നു. പരിപാടിയിൽ സാംസ്കാരിക സാഹിത്യ രംഗത്തെ പ്രമുഖർ പങ്കെടുക്കുന്നു. തുടർന്ന് വിവിധ കലാപരിപാടികൾ അരങ്ങേറും. പരിപാടിയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നു. സത്യൻ.കെ ജനറൽ സെക്രട്ടറി കേരള സോഷ്യൽ സെന്റർ

Top