പഞ്ചഗുസ്തി മത്സരം

Kerala Social Center Abu Dhabi, United Arab Emirates

ബഹുമാന്യരെ, കേരള സോഷ്യൽ സെന്റർ സംഘടിപ്പിക്കുന്ന പഞ്ചഗുസ്തി മത്സരം (Arm Wrestling) 01-10-2023 ന് 2 മണിക്ക് സെന്ററിൽ വെച്ച് നടക്കുകയാണ്. കൂടുതൽ വിവരങ്ങൾക്ക് 050 491 5241, 055 807 6072, 02 631 4455 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക. സത്യൻ. കെ ജനറൽ സെക്രട്ടറി കേരള സോഷ്യൽ സെന്റർ

WINTER SPORTS MEET

Bright Riders School Mussafah, Abu Dhabi, Abu Dhbai, United Arab Emirates

ബഹുമാന്യരെ, കേരള സോഷ്യൽ സെന്റർ 2024 ഫെബ്രുവരി-4 ന് സംഘടിപ്പിക്കുന്ന വിന്റർ സ്പോർട്സ് , മുസ്സഫ Bright Riders School. വെച്ച്‌ നടത്തപ്പെടുന്ന വിവരം ഏവരെയും അറിയിക്കുന്നു.പങ്കെടുക്കാൻ താല്പര്യമുള്ളവർ ജനവരി 30 ന് മുമ്പായി പൂരിപ്പിച്ച അപേക്ഷകൾ സെന്റർ ഓഫിസിൽ എത്തിക്കുകയോ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് വഴി രജിസ്റ്റർ ചെയ്യുകയോ വേണമെന്ന് അഭ്യർത്ഥിക്കുന്നു . Online Form :-> https://bit.ly/48RuLhn Download Form :-> WINTER SPORTS FORM 2024   സത്യൻ. കെ ജനറൽ സെക്രട്ടറി

24th Jimmy George Memorial Volleyball Tournament

LIWA INTERNATIONAL SCHOOL, ABU DHABI Um Salamah St - Al Mushrif - W24-01 - Abu Dhabi, ABU DHABI, United Arab Emirates

ബഹുമാന്യരെ, 24-മത് കെ.എസ്.സി ജിമ്മി ജോർജ്ജ് മെമ്മോറിയൽ വോളിബോൾ ടൂർണമെൻ്റ് 2024 മാർച്ച് 27 മുതൽ 31 വരെ അബുദാബി ലിവ ഇൻ്റർനാഷണൽ സ്കൂൾ ഗ്രൗണ്ടിൽ വെച്ച് നടക്കുന്നു.ഏവരെയും സ്വാഗതം ചെയ്യുന്നു. സത്യൻ.കെ ജനറൽ സെക്രട്ടറി കേരള സോഷ്യൽ സെൻ്റർ

Top