പൂക്കളമത്സരം
Kerala Social Center Abu Dhabi, United Arab Emiratesബഹുമാന്യരേ കേരള സോഷ്യൽ സെന്റർ ഓണാഘോഷത്തിന്റെ ഭാഗമായി സെന്റർ വനിതാ വിഭാഗത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പൂക്കള മത്സരവും, കേരള സോഷ്യൽ സെന്റർ ഓണക്കളികളും, കലാപരിപാടികളും 2023 സെപ്തംബർ 17 ഞായറാഴ്ച നടക്കുകയാണ്. പൂക്കളമത്സരം 3 മണിക്ക് ആരംഭിക്കും, 2 മണിക്ക് തന്നെ ടീമുകൾ റിപ്പോർട്ട് ചെയ്യണം. വൈകിട്ട് 6.30 ന് ഓണാഘോഷപരിപാടികൾ ആരംഭിക്കും. പൂക്കള മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് , സെപ്റ്റംബര്‍ 15 വരെ ഇതോടൊപ്പം ചേർത്തിട്ടുള്ള ഗൂഗിൾ ഫോം വഴി രജിസ്റ്റർ ചെയ്യാവുന്നതാണെന്ന് അറിയിക്കുന്നു. https://forms.gle/eGs7rKCL2HyUN8e37 […]