സംഗീതിക

Kerala Social Center Abu Dhabi, United Arab Emirates

ബഹുമാന്യരെ, കേരള സോഷ്യൽ സെന്റർ കലാ വിഭാഗത്തിന്റെ നേതൃത്വത്തിൽ ഓരോ മാസങ്ങളിലും സംഘടിപ്പിക്കുന്ന "സംഗീതിക" , എന്ന സംഗീത പരിപാടിയുടെ ഭാഗമായി ശ്രീ സലിൽ ചൗധരിയുടെയും, ശ്രീ എസ് പി ബാലസുബ്രഹ്മണ്യത്തിന്റെയും സ്മരണാർത്ഥം, അവരുടെ ഗാനങ്ങൾ കോർത്തിണക്കിയ സംഗീത നിശ 23 […]

പഞ്ചഗുസ്തി മത്സരം

Kerala Social Center Abu Dhabi, United Arab Emirates

ബഹുമാന്യരെ, കേരള സോഷ്യൽ സെന്റർ സംഘടിപ്പിക്കുന്ന പഞ്ചഗുസ്തി മത്സരം (Arm Wrestling) 01-10-2023 ന് 2 മണിക്ക് സെന്ററിൽ വെച്ച് നടക്കുകയാണ്. കൂടുതൽ വിവരങ്ങൾക്ക് 050 491 5241, 055 807 6072, 02 631 4455 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക. […]

GK & Current Affairs Orientation Training Program

Kerala Social Center Abu Dhabi, United Arab Emirates

ബഹുമാന്യ അംഗമെ, കേരള സോഷ്യൽ സെന്റർ ബാലവേദി കുട്ടികൾക്കായി 06-10-2023 വെള്ളിയാഴ്ച വൈകിട്ട് 7 മണിക്ക് 'GK & Current Affairs Orientation Training Program' സംഘടിപ്പിക്കുന്നു.   താൽപര്യമുള്ളവർ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് വഴി പേർ രജിസ്റ്റർ ചെയ്യുക. https://docs.google.com/forms/d/e/1FAIpQLScWcx4kZpxVRDkRWKXau26Ai_9ypLmsVxuQoFYD9sggpSIlLA/viewform […]

കുട്ടികൾക്കുള്ള പ്രസംഗ പരിപാടി

Kerala Social Center Abu Dhabi, United Arab Emirates

പ്രിയ കൂട്ടുകാരെ, കേരള സോഷ്യൽ സെന്റർ ബാലവേദി കുട്ടികൾക്കായി 'Speech on Gandhi's Perspective on Sustainability' എന്ന വിഷയത്തിൽ പ്രസംഗ പരിപാടി സംഘടിപ്പിക്കുന്നു. താല്പര്യമുള്ള കുട്ടികൾ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് വഴി രജിസ്റ്റർ ചെയ്യുക.   https://docs.google.com/forms/d/e/1FAIpQLSe_d9P3wOOfqZUZzMH9OuFUQtWcTNgWD2BbQpl4YcZtEA4BOA/viewform കൂടുതൽ വിവരങ്ങൾക്ക് […]

DAZZLING STARS

Kerala Social Center Abu Dhabi, United Arab Emirates

We are excited to announce the DAZZLING STARS - UAE Open Cinematic Group Dance Competition hosted by Kerala Social Centre Abu Dhabi. This thrilling competition will take place on Saturday, […]

LITERATURE FESTIVAL

Kerala Social Center Abu Dhabi, United Arab Emirates

കേരള സോഷ്യൽ സെന്റർ സംഘടിപ്പിക്കുന്ന KSC Literature Festival ന്റെ ഉദ്ഘാടനം നവമ്പർ 3, 2023 വെള്ളിയാഴ്ച വൈകിട്ട് 7.30 ന് സെന്ററിൽ വെച്ച് ശ്രീ സി. രാവുണ്ണി (മുൻ കേരള സംഗീത നാടക അക്കാദമി സെക്രട്ടറി) നിർവ്വഹിക്കുന്നു. പരിപാടിയിൽ സാംസ്കാരിക […]

കേരളോത്സവം 2023

Kerala Social Center Abu Dhabi, United Arab Emirates

ബഹുമാന്യരെ, കേരള സോഷ്യൽ സെന്റർ സംഘടിപ്പിക്കുന്ന കേരളോത്സവം 2023 നവംബർ 24, 25, 26 എന്നീ തിയ്യതികളിലായി നടക്കുകയാണ്. മൂന്ന് ദിവസങ്ങളിലായി വിവിധ കലാപരിപാടികൾ, തട്ടുകടകൾ, വിൽപ്പനശാലകൾ തുടങ്ങി വൈവിധ്യമാർന്ന ഒട്ടനവധി പരിപാടികൾ കേരളോത്സവത്തിന്റെ ഭാഗമായി ഉണ്ടാകും . സമാപന ദിവസമായി […]

ഭരത് മുരളി നാടകോത്സവം

Kerala Social Center Abu Dhabi, United Arab Emirates

കേരള സോഷ്യൽ സെന്റർ സംഘടിപ്പിക്കുന്ന ഒരു മാസക്കാലം നീണ്ടുനിൽക്കുന്ന പന്ത്രണ്ടാമത് ഭരത് മുരളി നാടകോത്സവം 23-12-2023 മുതൽ 22-01-2024 വരെ നടക്കുകയാണ്. യു.എ.ഇ യിലെ പ്രമുഖ പത്ത് സമിതികൾ അവതരിപ്പിക്കുന്ന നാടകങ്ങൾ നാടകോത്സവത്തിൽ മത്സരിക്കുന്നു. നാടകോത്സവത്തിന്റെ ഉദ്ഘാടനം 22-12-2023 വെള്ളിയാഴ്ച വൈകിട്ട് […]

KSC YOUTH FESTIVAL 2024

Kerala Social Center Abu Dhabi, United Arab Emirates

കേരള സോഷ്യൽ സെന്റർ യു.എ.ഇ തല യുവജനോത്സവം 2024 സംഘടിപ്പിക്കുന്നു. ജനുവരി 21 നു സാഹിത്യമത്സരങ്ങളും 26, 27, 28 തീയ്യതികളിലായി കലാമത്സരങ്ങളും നടക്കും. അപേക്ഷകൾ രജിസ്റ്റ്രേഷൻ ഫീസിനൊപ്പം 21-01-2024 -നകം കെ.എസ്.സി ഓഫീസിൽ നേരിട്ടോ , mailtoksc4@gmail.com എന്ന മെയിൽ […]

WINTER SPORTS MEET

Bright Riders School Mussafah, Abu Dhabi, Abu Dhbai, United Arab Emirates

ബഹുമാന്യരെ, കേരള സോഷ്യൽ സെന്റർ 2024 ഫെബ്രുവരി-4 ന് സംഘടിപ്പിക്കുന്ന വിന്റർ സ്പോർട്സ് , മുസ്സഫ Bright Riders School. വെച്ച്‌ നടത്തപ്പെടുന്ന വിവരം ഏവരെയും അറിയിക്കുന്നു.പങ്കെടുക്കാൻ താല്പര്യമുള്ളവർ ജനവരി 30 ന് മുമ്പായി പൂരിപ്പിച്ച അപേക്ഷകൾ സെന്റർ ഓഫിസിൽ എത്തിക്കുകയോ […]

പാചക മത്സരം ‘KSC SUPER CHEF 2024’

Kerala Social Center Abu Dhabi, United Arab Emirates

ബഹുമാന്യ അംഗമെ കേരള സോഷ്യൽ സെന്റർ സംഘടിപ്പിക്കുന്ന പാചക മത്സരം 'KSC SUPER CHEF 2024', മാർച്ച് 2 ന് 3 മണിക്ക് സെന്ററിൽ വെച്ച് നടക്കുന്നതാണ്. മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഇതിനായി തയ്യാറാക്കിയിട്ടുള്ള ഗൂഗിൾ ഫോം പൂരിപ്പിച്ച് February 28 […]

24th Jimmy George Memorial Volleyball Tournament

LIWA INTERNATIONAL SCHOOL, ABU DHABI Um Salamah St - Al Mushrif - W24-01 - Abu Dhabi, ABU DHABI, United Arab Emirates

ബഹുമാന്യരെ, 24-മത് കെ.എസ്.സി ജിമ്മി ജോർജ്ജ് മെമ്മോറിയൽ വോളിബോൾ ടൂർണമെൻ്റ് 2024 മാർച്ച് 27 മുതൽ 31 വരെ അബുദാബി ലിവ ഇൻ്റർനാഷണൽ സ്കൂൾ ഗ്രൗണ്ടിൽ വെച്ച് നടക്കുന്നു.ഏവരെയും സ്വാഗതം ചെയ്യുന്നു. സത്യൻ.കെ ജനറൽ സെക്രട്ടറി കേരള സോഷ്യൽ സെൻ്റർ

Top