പൂക്കളമത്സരം
Kerala Social Center Abu Dhabiബഹുമാന്യരേ കേരള സോഷ്യൽ സെന്റർ ഓണാഘോഷത്തിന്റെ ഭാഗമായി സെന്റർ വനിതാ വിഭാഗത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പൂക്കള മത്സരവും, കേരള സോഷ്യൽ സെന്റർ ഓണക്കളികളും, കലാപരിപാടികളും 2023 സെപ്തംബർ 17 ഞായറാഴ്ച നടക്കുകയാണ്. പൂക്കളമത്സരം 3 മണിക്ക് ആരംഭിക്കും, 2 മണിക്ക് തന്നെ ടീമുകൾ റിപ്പോർട്ട് ചെയ്യണം. വൈകിട്ട് 6.30 ന് ഓണാഘോഷപരിപാടികൾ ആരംഭിക്കും. പൂക്കള മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് , സെപ്റ്റംബര്‍ 15 വരെ ഇതോടൊപ്പം ചേർത്തിട്ടുള്ള ഗൂഗിൾ ഫോം വഴി രജിസ്റ്റർ ചെയ്യാവുന്നതാണെന്ന് അറിയിക്കുന്നു. https://forms.gle/eGs7rKCL2HyUN8e37 […]